മകള്‍ ദേശീയ ഗുസ്തി ചാമ്പ്യന്‍ പട്ടം അണിയുമ്പോള്‍ അച്ഛന് പുറത്ത് ലങ്കോട്ടി കച്ചവടക്കാരന്റെ വേഷം
ഗുസ്തി മത്സരത്തിലെ വിജയങ്ങള്‍ ദിവ്യ കക്രാനും പിതാവ് സുരാജിനും പുതിയ സംഭവമല്ല. കുട്ടിക്കാലം മുതല്‍ വടക്കേയിന്ത്യയിലെ ചെറുഗ്രാമങ്ങളിലെ പോരാട്ട വേദികളില്‍ അവള് ആണ്‍കുട്ടികളുമായി മല്ലിടുമ്പോള്‍ അച്ഛന് പുറത്ത് ചെലവിനുള്ള തുക കണ്ടെത്താന്‍ ലങ്കോട്ടി വില്‍ക്കുമായിരുന്നു. അത് മകള്‍ വളര്‍ന്ന് സീനിയര്‍ നാഷണല്‍സില്‍ സ്വര്‍ണം അണിയുമ്പോഴും മാറ്റമണ്ടായില്ല. 19-കാരിയായ ദിവ്യ ഇന്ന് ഇന്ത്യയുടെ പ്രതീക്ഷ ഉണര്‍ത്തുന്ന താരമാണ്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഇന്ത്യന്‍ എക്സ്പ്രസ്
Comments are closed.