ഇത്രയും ദുരന്തം പിടിച്ച മഹേഷ് ബാബു സിനിമ അടുത്തെങ്ങും കണ്ടിട്ടില്ല
ഇത്രയും ദുരന്തം പിടിച്ച മഹേഷ് ബാബു സിനിമ ഈ അടുത്തൊന്നും കണ്ടിട്ടില്ല. രണ്ടാം പകുതി പരശു രാം എന്തൊക്ക അവരാധങ്ങൾ ആണ് എഴുതി വെച്ചിരിക്കുന്നത് എന്ന് കണ്ടു തന്നെ അറിയണം, പ്രത്യേകിച്ച് കീർത്തി യുടെ കഥാപാത്രം . ക്ലൈമാക്സ് ഒക്കെ
ഇതിലെ കീർത്തി പുഷ്പയിലെ ശ്രീവല്ലിക്ക് ഒത്ത എതിരാളി എന്ന് തന്നെ പറയാം, അമ്മാതിരി വെറുപ്പിക്കൽ ആണ് ഇതിലെ ആ കഥാപാത്രം. മലയാളം ഡബ് വേർഷൻ ഇറങ്ങിയാൽ SMMT യിൽ ഒരുപാട് കാലം ഭരിക്കാൻ ഉള്ളത് ആ കഥാപാത്രത്തിൽ നിന്ന് തന്നെ കിട്ടും Usa പോർഷൻ ഇൽ മഹേഷ് ബാബു വിനെ കുറെ നാളുകൾക്കു ശേഷം നല്ല എനെർജിയിൽ കാണാൻ കഴിഞ്ഞു എന്നതും ആ ആദ്യ ആക്ഷൻ രംഗങ്ങളും ഒഴിച്ച് നിർത്തിയാൽ പടു ദുരന്തംഇത്രയും എനർജി ഇല്ലേലും ഇങ്ങേർ ആ ബാൻ പോലെയോ മഹർഷി പോലെയോ ഉള്ള സിനിമ ചെയ്തു കാണുന്നത് ആണ് നല്ലത് എന്ന് തോന്നുന്നു,
അറ്റ്ലീസ്റ്റ് സിനിമ എന്ന നിലയിൽ ഉള്ള ക്വാളിറ്റി ഉണ്ട് അവക്ക് ഒക്കെ.മഹേഷ് ന്റെ മുൻപത്തെ സിനിമ ആയ SARILERU neekkevaru വിനേക്കാൾ ദുരന്തം, അതിൽ രാഷ്മിക യും അവസാനത്തെ നാട് നന്നാക്കലും ഒഴിച്ച് നിർത്തിയാൽ വെറുതെ കണ്ടു മറക്കാൻ ഉള്ളത് എങ്കിലും ഉണ്ട്.പോരാത്തതിന് കിടിലൻ ആക്ഷൻ രംഗങ്ങളും..
ഇതിൽ ആദ്യ 50 മിനുട്ട് മഹേഷ് ബാബു വിന്റെ പെർഫോമൻസ് ഒഴിച്ച് ഒന്നും തന്നെ ഇമ്പ്രെസ്സ് ചെയ്ക്കുന്നില്ലശരിക്കും അല്ലു അർജുൻ ചെയ്ത പുഷ്പ മഹേഷ് ബാബുവിനെ വെച്ച് സുകുമാർ ചെയ്യാൻ വേണ്ടി എഴുതിയ സിനിമ ആയിരുന്നു. പരശു രാം ഈ സിനിമ അല്ലു അർജുനെ മനസ്സിൽ കണ്ടു എഴുതിയതും. എന്തായാലും ഇതിൽ നിന്ന് അല്ലു രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതി.
ഇല്ലേൽ മറ്റൊരു ഡിജെ പോലെ ആയേനെ ഇത്സ്ഥിരം മഹേഷ് ബാബു സിനിമ പോലെ ശത്രു വിനെ പറഞ്ഞു മനസിലാക്കി നാട് നന്നാക്കൾ ഒക്കെ ഇതിലും അവസാനം വന്നു പോകുന്നുണ്ട്.അതെങ്ങനാ മഹർഷി പോലുള്ള സിനിമകളെക്കാൾ ഫാൻസ് നു ഇഷ്ടം sln പോലെ ദേ ഇത് പോലുള്ള ദുരന്തങ്ങൾ അല്ലെ, ഗുരുജി നല്ലൊരു സിനിമ തന്നെ അയാൾക്കായി ഒരുക്കി വെക്കും എന്ന് കരുതാം
ഇത്രയും ദുരന്തം പിടിച്ച മഹേഷ് ബാബു സിനിമ അടുത്തെങ്ങും കണ്ടിട്ടില്ല
- Design