ശബരിമല പുനപരിശോധന ഹര്‍ജികള്‍ ഏഴംഗ ബഞ്ചിന് വിട്ടു
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിന്റെ വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജികള്‍ ഏഴംഗ വിശാല ബഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
അതേസമയം, രണ്ട് ജഡ്ജിമാര്‍ വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ജഡ്ജിമാരായ ഡി വൈ ചന്ദ്രചൂഡും നരിമാനുമാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. മതത്തിലെ രണ്ട് വിഭാഗങ്ങള്‍ക്കും തുല്യ അവകാശമുണ്ടെന്ന് ഭരണഘടനാ ബഞ്ച് നിരീക്ഷിച്ചു.
കൂടുതല്‍ വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിന്യൂസ്മിനിട്ട്.കോം
Comments are closed.