മൊബൈല്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കേണ്ട തിയതി നീട്ടും
ബാങ്ക് അക്കൗണ്ടുമായും മൊബൈല്‍ നമ്പറുമായും ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ട തിയതി നീട്ടാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാക്കാമെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ഇപ്പോഴത് ഡിസംബര്‍ 31-നും 2018 ഫെബ്രുവരി ആറുമാണ്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ടൈംസ്.കോം
Comments are closed.