News in its shortest

കോഹ്ലി യുടെ വീക്ക്‌ പോയിന്റ്; ഗുഡ് ലെങ്ത് ബോളിൽ അൽപ്പം റിവേഴ്‌സ് സ്വിങ്

ഉണ്ണി കൃഷ്ണന്‍ അമ്പലപ്പുഴ

ഗുഡ് ലെങ്ത് ബോളിൽ അൽപ്പം റിവേഴ്‌സ് സ്വിങ് ആണെങ്കിൽ പണ്ടേ അത് കോഹ്ലി യുടെ വീക്ക്‌ പോയിന്റ് ആണ്.. ആ വീക്ക്‌ പോയിന്റ് കൃത്യമായി മനസിലാക്കി പന്ത് എറിയാൻ ആരും ശ്രമിച്ചിരുന്നില്ല എന്നത് ഒരു വസ്തുതയാണ്..

പക്ഷേ അതൊന്നും അല്ല കോഹ്ലി യെ വിമർശിക്കാൻ കാരണം.. ആൾക്ക് ഡ്രൈവ്കൾക്ക് ശ്രമിക്കുന്ന നേരത്ത് മറ്റ് രീതിയിൽ ഉള്ള ഷോട്ടുകൾക്ക് ശ്രമിച്ചുടെ അതിശയം എന്തെന്നാൽ ടെസ്റ്റില്‍ പോലും ഗുഡ് ലെങ്ത്തിൽ വീഴുന്ന ബോൾ കൂടുതൽ ലീവ് ചെയ്യാൻ പോലും ശ്രമിച്ചു കാണുന്നില്ല..

ഫാൻസ്‌ അണ്ണൻമ്മാർ ഫുൾ ലെങ്ത് ഇൽ അടിക്കുന്ന കവർ ഡ്രൈവ് ആഹാ എന്ന് പറയുമ്പോൾ അണ്ണൻ തുടർച്ചയായി തന്റെ വീക്നെസ് ഇൽ തന്നെ ആണ് വീഴുന്നത്..ഏതൊരു ക്രിക്കറ്റ്‌ താരത്തിനും നല്ല സമയവും മോശം സമയവും ഉണ്ട്.. പക്ഷേ കോഹ്ലിയെ പോലെ ഒരു താരം ഒരേ തെറ്റുകൾ ആവർത്തിക്കുമ്പോൾ..എന്താണ് പറയുക..

ആഭ്യന്തര ക്രിക്കറ്റ്‌ കളിക്കുകയെ മാർഗ്ഗമുള്ളൂ.. അവിടെയും ഇതേ പിഴവുകൾ ആവർത്തിച്ചാൽ കരിയർ തന്നെ അവസാനിക്കുമോ എന്ന ഭയം കൂടി ഉണ്ടാവുമോ.. അതിനിടയിൽ.. വിശ്രമം കൂടി ആകുമ്പോൾ സമ്പൂർണ്ണം.

കോഹ്ലി യുടെ വീക്ക്‌ പോയിന്റ്; ഗുഡ് ലെങ്ത് ബോളിൽ അൽപ്പം റിവേഴ്‌സ് സ്വിങ്

വാശി film review: എന്താണ് മീ ടൂ? 1 kozhikode movie release, kozhikode theaters, kozhikode news, kozhikode me too, kozhikode film, kozhikode film release, kozhikode new film kozhikode new movie kozhikode release
80%
Awesome
  • Design