വിരാട് കോലി ആധുനിക ഇന്ത്യയുടെ മുഖം: മാത്യു ഹെയ്ഡന്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ആധുനിക ഇന്ത്യയുടെ മുഖമാണെന്ന് ഓസ്ത്രേലിയന്‍ മുന്‍ താരം മാത്യു ഹെയ്ഡന്. ഓസ്ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തുമായി താരതമ്യപ്പെടുത്താന്‍ ആവശ്യപ്പെട്ടപ്പോഴാണ് അദ്ദേഹം കോലിയെ ആധുനിക ഇന്ത്യയുടെ മുഖമായി വിശേഷിപ്പിച്ചത്. വ്യത്യസ്തമായ ക്യാപ്റ്റന്‍ ശൈലിയാണ് ഇരുവര്‍ക്കുമുള്ളത് എങ്കിലും രണ്ടു പേര്‍ക്കും ശക്തമായ വ്യക്തിത്വങ്ങളാണുള്ളത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക:ന്യൂസ്18.കോം
Comments are closed.