ഹര്‍ത്താല്‍ ആരംഭിച്ചു
തിരുവനന്തപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ആരംഭിച്ചു. ശനിയാഴ്ച രാത്രിയാണ് ശ്രീകാര്യം കല്ലംപള്ളിയില്‍ ആര്‍ എസ് എസ് കാര്യവാഹായ രാജേഷ് (34) കൊല്ലപ്പെട്ടത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: മനോരമ ഓണ്‍ലൈന്‍
Comments are closed.