ചൊവ്വയില്‍ ജീവന്, ഫോട്ടോ പുറത്ത് വിട്ട് അമേരിക്കന്‍ ശാസ്ത്രജ്ഞന്
ചൊവ്വാ ഗ്രഹത്തില്‍ ജീവന്റെ അംശം തേടി ശാസ്ത്രജ്ഞര്‍ ആകാംഷയോടെ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ ഓഹിയോ സര്‍വകലാശാലയിലെ ഒരു ഗവേഷകന് ചെറുപ്രാണിയുടെ ചിത്രം പുറത്ത് വിട്ട് ശാസ്ത്ര ലോകത്തെ അമ്പരിപ്പിച്ചു. വിവിധ ചൊവ്വാ പര്യവേഷണ വാഹനങ്ങള്‍ അയച്ച ഫോട്ടോകള്‍ പരിശോധിച്ച ശേഷമാണ് പ്രൊഫസര്‍ എമിറൈറ്റസ് ആയ വില്ല്യം റോമോസര്‍ ചെറുപ്രാണിയെ പോലേ തോന്നിപ്പിക്കുന്ന വസ്തുക്കള്‍ ഉള്ള ചിത്രം പുറത്ത് വിട്ടത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം
Comments are closed.