സ്വച്ഛഭാരത പദ്ധതിക്ക് യുഎന്നിന്റെ രൂക്ഷ വിമര്‍ശനം, മനുഷ്യാവകാശ ലംഘനം നടക്കുന്നു
സമഗ്രമായ മനുഷ്യാവകാശത്തിലൂന്നിയ സമീപനം ഇല്ലാതയൊണ് സ്വച്ഛ് ഭാരത പദ്ധതി പ്രവര്‍ത്തിക്കുന്നതെന്ന് യുഎന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയ പദ്ധതിയാണ് സ്വച്ഛ് ഭാരത പദ്ധതി. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധിയായ ലിയോ ഹെല്ലറാണ് രൂക്ഷ വിമര്‍ശനവുമായി എത്തിയത്. പദ്ധതി പൂര്‍ണമല്ലെന്ന് അദ്ദേഹം പറഞ്ഞു. ശുചി മുറി നിര്‍മ്മിക്കാത്തതിന്റെ പേരില്‍ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതും റേഷന്‍ കാര്‍ഡ് റദ്ദാക്കിയതുമൊക്കെ മനുഷ്യാവകാശ ലംഘനമായി യുഎന്‍ പ്രതിനിധി വിലയിരുത്തി. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മനോരമ ഓണ്‍ലൈന്‍
Comments are closed.