വ്യാജ സര്‍വകലാശാലകളുടെ ലിസ്റ്റ് യുജിസി പുറത്തുവിട്ടു, കേരളത്തിലുമുണ്ട് വ്യാജന്
രാജ്യത്തെമ്പാടും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കോളെജ് പ്രവേശനത്തിനായി ഒരുങ്ങവേ, യുജിസി വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തു വിട്ടു. 24 സ്വയം പ്രഖ്യാപിത സര്‍വകലാശാലകളുടെ പേര് വിവരങ്ങളാണ് യുജിസി പുറത്തുവിട്ടിരിക്കുന്നത്. അതില്‍ എട്ടെണ്ണവും പ്രവര്‍ത്തിക്കുന്നത് ദല്‍ഹിയിലാണ്. കേരളത്തിലുമുണ്ട് ഒരെണ്ണം. കിഷനറ്റത്തെ സെന്റ് ജോണ്‍സ് സര്‍വകലാശാല.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ന്യൂസ്18.കോം
Comments are closed.