ട്രാന്‍സ്ജെന്‍ഡറുകളെ സൈന്യത്തില്‍ നിന്ന് വിലക്കി ട്രംപ്
ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങള്‍ ട്രാന്‍സ്ജെന്‍ഡറുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ ആ സമൂഹത്തോട് മുഖം തിരിച്ച് അമേരിക്ക. ട്രാന്‍സ്ജെന്‍ഡറുകളെ സൈന്യത്തില്‍ നിന്ന് ഒഴിവാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് തീരുമാനിച്ചു. സൈനിക വിദഗ്ദ്ധരോട് ആലോചിച്ചശേഷമാണ് ട്രംപ് തീരുമാനം എടുത്തത്. വലിയ തോതിലെ മെഡിക്കല്‍ ചെലവാണ് ട്രംപിനെ ഇതിന് പ്രേരിപ്പിച്ച ഘടകം. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: ബിബിസി
Comments are closed.