News in its shortest

അപകടം കണ്ട് ഓടിക്കൂടിയവര്‍ ഫോട്ടോയെടുത്ത് നിന്നു, യുവാവ് റോഡില്‍ രക്തം വാര്‍ന്ന് മരിച്ചു

പൂനെയില്‍ 25 വയസ്സുകാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ക്ക് റോഡില്‍ ദാരുണാന്ത്യം. അജ്ഞാത വാഹനം ഇടിച്ചിട്ട് കടന്നു കളഞ്ഞപ്പോള്‍ അതുവഴിയെത്തിയവര്‍ യുവാവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം സമീപത്തു നിന്നു ഫോട്ടോകളും വീഡിയോകളും എടുക്കുന്നതിലാണ് ഹരം കണ്ടെത്തിയത്. ഒടുവില്‍ ഒരു ദന്തഡോക്ടര്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചനിലയാണ് എത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക:ടൈംസ് ഓഫ് ഇന്ത്യ

Comments are closed.