ഒരു ഗ്രാമത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ പേരാണ് സഫ
പി സക്കീര്‍ ഹുസൈന്
80 കളുടെ തുടക്കത്തിൽ ഞങ്ങളുടെ മലയോര ഗ്രാമമായ കരുവാരകുണ്ടിൽ പത്താം ക്ലാസിനപ്പുറം കടന്നവർ വളരെ കുറവായിരുന്നു. ഏഴിലോ എട്ടിലോ അവസാനിക്കുന്ന വിദ്യാഭ്യാസം. പിന്നെ എന്തെങ്കിലും കൈ തൊഴിൽ പഠിക്കും. അല്ലെങ്കിൽ കൂലിപ്പണിക്ക്!-->!-->!-->…