സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് അത്ഭുത ബാലിക
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് ഇനി ഷെഫാലി വര്‍മ്മയുടെ പേരില്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് അതിന്റെ പകുതി മാത്രം…