കട്ടവണ്ടിയിടിച്ച് കേരള കോണ്ഗ്രസ് പിറന്നില്ലായിരുന്നുവെങ്കില് കെ എം മാണി എവിടെയാകുമായിരുന്നു ?
എം ആര് അജയന് രഘു
വർഷങ്ങൾക്കു മുമ്പ് കേരളശബ്ദത്തിൽ ഞാൻ കേരള കോൺഗ്രസിനെക്കുറിച്ച് കട്ട വണ്ടി മുട്ടി ഉണ്ടായ പാർട്ടിയുടെ ചരിത്രം എന്ന തലക്കെട്ടിൽ കേരള കോൺഗ്രസിന്റെ പിളർപ്പുകളെക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു.കട്ട വണ്ടി മുട്ടി ഉണ്ടായ!-->!-->!-->…