തൃശൂര്‍ മെഡിക്കല്‍ കോളെജിന്റെ വികസനത്തിനായി 1121 കോടി രൂപയുടെ പദ്ധതി
തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം കൂടി.
കോളേജിന്റെ സമഗ്ര വികസനത്തിന് ജനപ്രതിനിധികളും, വകുപ്പ്…