News in its shortest
Browsing Tag

Kerala

വാക്‌സിനേഷന്‍; കേരളത്തെ കുറച്ചു കാണിക്കാനുള്ള ശ്രമം ദേശീയതലത്തില്‍ നടന്നു: മുഖ്യമന്ത്രി

കേരളത്തില്‍ 2021ലെ ജനസംഖ്യാടിസ്ഥാനത്തില്‍ 35.51 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 14.94 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും കൂടുതലാണ്.

കോവിഡ്: കേരളം തന്ത്രം മാറ്റണം ; ഇനിയും സമയം വൈകിയിട്ടില്ല

ദിവസേന മാധ്യമങ്ങൾ മൂലം നടത്തുന്ന COVID കണക്ക് മാമാങ്കം പൂർണ്ണമായി നിർത്തുക. ഭീതി കൂട്ടുക എന്നല്ലാതെ ഇതു ഒന്നിനും സഹായിക്കില്ല. സർക്കാർ ശമ്പളം വാങ്ങുന്ന അധികാരികൾ TV ചാനലുകൾ കറങ്ങി നടന്ന് അന്തി ചർച്ച നടത്തുന്നത് നിരോധിക്കുക.

സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‌ പ്രഥമ പരിഗണന: പിണറായി വിജയന്‍

മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുകയാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരങ്ങളുണ്ടാക്കുക എന്നത് സർക്കാരിൻ്റെ പ്രഥമ പരിഗണനകളിലൊന്നാണ്. അതുകൊണ്ടു തന്നെ സ്ത്രീ തുല്യതയ്ക്കും സുരക്ഷയ്ക്കും വിഘാതമാകുന്ന സാമൂഹിക പ്രവണതകൾക്കെതിരെ

ഉപയോഗിക്കാത്ത കാർഷിക യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താൻ പ്രത്യേക സ്‌ക്വാഡ്

കാർഷികരംഗത്ത് യന്ത്രവൽക്കരണം വഴി വളരെ പ്രയോജനപ്രദമായ രീതിയിൽ ഉപയോഗിച്ചു വരുമ്പോഴും നിരവധി കൊയ്ത്ത് യന്ത്രങ്ങൾ വിവിധ കൃഷിഭവനുകൾക്കു കീഴെ ഉപയോഗശൂന്യമായി കിടക്കുന്നു.

പൗരത്വ നിയമം: സര്‍ക്കാര്‍ രാഷ്ട്രീയ, മത, സാമൂഹിക സംഘടനകളുടെ യോഗം വിളിച്ചു

പൗരത്വ നിയമഭേദഗതി ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ കടുത്ത ആശങ്കയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും മത-സാമൂഹ്യ സംഘടനാ നേതാക്കളുടെയും യോഗം വിളിച്ചു. ഡിസംബര്‍ 29 ഞായറാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലാണ്

ഷെയ്ന്‍ നിഗത്തിന് എതിരെ വാര്‍ത്ത നല്‍കിയാല്‍ പണം നല്‍കും: വെളിപ്പെടുത്തലുമായി സംവിധായകന്‍

നടന്‍ ഷെയ്ന്‍ നിഗത്തിന് എതിരെ വാര്‍ത്ത നല്‍കിയാല്‍ പണം നല്‍കാന്‍ മലയാള സിനിമ വ്യവസായത്തില്‍ ചിലര്‍ തയ്യാറാണെന്ന വെളിപ്പെടുത്തലുമായി സംവിധായകനായ സാജിദ് യഹിയ. അദ്ദേഹം ഫേസ് ബുക്കിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ കുറിപ്പ്

ഇസാഫ് തൃശൂരില്‍ ലോക കാര്‍ വിമുക്ത ദിനം ആചരിക്കുന്നു

തൃശൂര്‍: ഇസാഫിന്റെ നേതൃത്വത്തില്‍ കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി, ജവഹര്‍ ബാലഭവന്‍,ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കേരള സ്റ്റേറ്റ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്

പാലുല്പാദനത്തിൽ കേരളം ഉടൻ സ്വയം പര്യാപ്ത സംസ്ഥാനമാകും: മന്ത്രി അഡ്വ. കെ രാജു

പാൽ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ കേരളം ഉടനെ തന്നെ സ്വയം പര്യാപ്തത നേടുന്ന സംസ്ഥാനമാകുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു. പാൽ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ കേരളത്തിലെ മലബാർ മേഖല സ്വയം പര്യാപ്തമാണ്. തെക്കൻ മേഖല കൂടി സ്വയംപര്യാപ്തം

ജനങ്ങളാണ് ഏതു സർവീസിന്റെയും യജമാനൻമാർ: മുഖ്യമന്ത്രി

ജനങ്ങളാണ് ഏതു സർവീസിന്റെയും യജമാനൻമാർ എന്ന ധാരണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ രാമവർമ്മപുരത്തെ കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 121 സബ് ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച്

തൊഴിലാളികള്‍ക്ക് നല്‍കുന്ന പരിഗണന കേരളത്തെ മാതൃകാ സമൂഹമാക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

തൊഴിലാളികളോടും തൊഴിലെടുത്ത് അവശരായവരോടും മറ്റ് അവശവിഭാഗങ്ങളോടും സംസ്ഥാനം പുലര്‍ത്തിയിട്ടുള്ള പരിഗണനയാണ് കേരളത്തെ ലോകത്തിനുമുന്നില്‍ അഭിമാനകരമായ ഒരു മാതൃകാസമൂഹമായി തലയുയര്‍ത്തി നില്‍ക്കാന്‍ പ്രാപ്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി…