കൊറോണയെന്താ നമ്മളെ പിടിച്ചോണ്ട് പോവുമോ? ഈ ചോദ്യകര്‍ത്താക്കള്‍ ഇപ്പോള്‍ ആശുപത്രിയിലാണ്
ഏകദേശം രണ്ടാഴ്ചയ്ക്കു മുന്നേ ഒരു കല്യാണം നടക്കാനിരിക്കേ, കല്യാണം മാറ്റി വെക്കൂ എന്ന് നിർദ്ദേശിച്ച വ്യക്തിയോട്, കല്യാണ ചെക്കന്റെ വീട്ടുകാർ പുച്ഛത്തോടെയോ നീരസത്തോടെയോ പറഞ്ഞ വാക്കുകളാണ് മുകളിൽ എഴുതിയത്.കല്യാണ ചെക്കൻ പറഞ്ഞു ഇപ്പോൾ…