നടൻ ശ്രീനിവാസൻ വീണ്ടും അഭിനയരംഗത്തേക്ക്
നടൻ ശ്രീനിവാസൻ വീണ്ടും അഭിനയത്തിലേക്ക്. ശാരീരികമായ അസ്വസ്ഥതകൾ എല്ലാം മറികടന്ന് “കുറുക്കൻ” എന്ന പുതിയ ചിത്രത്തിൽ അഭിനയിക്കാൻ എത്തുന്നു.
ഏറെ ഹിറ്റ് ചിത്രങ്ങൾ നൽകിയ നിർമ്മാതാവ് മഹാസുബൈർ വർണ്ണചിത്രയുടെ ബാനറിൽ നിർമ്മിക്കുന്ന “കുറുക്കൻ “എന്ന ചിത്രത്തിൽ ശ്രീനിവാസനൊപ്പം വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
കുറുക്കന്റെ ചിത്രീകരണം നവംബർ 6 ഞായറാഴ്ച എറണാകുളം വച്ച് ആരംഭിക്കുന്നു.
നടൻ ശ്രീനിവാസൻ വീണ്ടും അഭിനയരംഗത്തേക്ക്

Comments are closed.