നടി ഷംനാ കാസിം വിവാഹിതയാവുന്നു
നടി ഷംനാ കാസിം വിവാഹിതയാവുന്നു. ബിസിനസ് കണ്‍സള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്ബനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്. ഷാനിദിന് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച് ഷംന തന്നെയാണ് വിവാഹക്കാര്യം അറിയിച്ചത്.

കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചത്.
പേളി മാണി, നൃത്തസംവിധായകരായ ശേഖര്‍ മാസ്റ്റര്‍, നീരവ് ബവ്ലേജ, നടിമാരായ രചന നാരായണന്‍കുട്ടി, പാരീസ് ലക്ഷ്മി, ശില്പബാല തുടങ്ങി നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തിയത്.
- Design
Comments are closed.