എസ് ബി ഐ ലയനം ജീവനക്കാര്‍ക്ക് തിരിച്ചടിയാകുന്നു, 6622 പേര്‍ക്ക് ജോലി നഷ്ടമാകും
അനുബന്ധ ബാങ്കുകളുമായുള്ള ലയനത്തെ തുടര്‍ന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ള പൊതുമേഖല സ്ഥാപനമായ എസ് ബി ഐ ജീവനക്കാരെ ഒഴിവാക്കാന്‍ ഒരുങ്ങുന്നു. 6622 ജീവനക്കാരെ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ വിആര്‍എസ് നല്കി ഒഴിവാക്കും. എസ് ബി ടി അടക്കം അഞ്ച് അനുബന്ധ ബാങ്കുകളും ഭാരതീയ മഹിള ബാങ്കുമാണ് എസ് ബി ഐയില്‍ ലയിപ്പിച്ചത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മാതൃഭൂമി
Comments are closed.