രാജേഷിന്റെ കൊലപാതകം: മൂന്നുപേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരത്ത് ആര് എസ് എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. ഗിരീഷ്, മഹേഷ്, മണിക്കുട്ടന് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അക്രമികള്‍ സഞ്ചരിച്ചിരുന്ന മൂന്ന് ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നുപേരെയു പൊലീസ് ചോദ്യം ചെയ്തു വരികയാണ്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മാതൃഭൂമി
Comments are closed.