ട്രംപിന്റെ ഒബാമ കെയര്‍ നിരാകരണം: 32 മില്ല്യണ്‍ ആളുകള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് പുറത്താകും
പകരം സംവിധാനം ഒരുക്കാതെ ഒബാമ കെയര്‍ ഇന്‍ഷുറന്‍സിനെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നിരാകരിക്കുകയാണെങ്കില്‍ 2026 ഓടുകൂടെ 32 മില്ല്യണ്‍ അമേരിക്കക്കാര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്നും പുറത്താകുമെന്ന് യുഎസ് കോണ്‍ഗ്രസിലെ ബജറ്റ് ഓഫീസിന്റെ റിപ്പോര്‍ട്ട്. രാജ്യത്തെ ആരോഗ്യസംരക്ഷണ നിയമത്തെ പൊളിക്കുന്ന ഒരു കരാറില്‍ എത്താന്‍ ട്രംപ് സെനറ്റിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളെ പ്രേരിപ്പിക്കുന്നതിന് ഇടയിലാണ് ഈ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണകാലം മുതല്‍ ട്രംപ് ഒബാമ കെയറിന് എതിരെ ശബ്ദമുയര്‍ത്തിയിരുന്നു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക:എന്‍ഡിടിവി
Comments are closed.