News in its shortest

ലോയ കേസില്‍ യഥാര്‍ത്ഥ ലക്ഷ്യം അമിത് ഷായെന്ന് മഹാരാഷ്ട്ര സുപ്രീംകോടതിയില്‍

മുംബയിലെ ജഡ്ജി ബി എച്ച് ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെടുന്നത് ബിജെപി അധ്യക്ഷന്‍ അമിത് ഷായെ ലക്ഷ്യമിട്ടാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ചിന് മുന്നില്‍ ബോധിപ്പിച്ചു. സുപ്രീംകോടതിയുടെ ഒരു വാക്കുപോലും മരണദിവസം ലോയയോടൊപ്പമുണ്ടായിരുന്ന നാല് ജഡ്ജിമാരെ കുറിച്ച് സംശയമുളവാക്കുമെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ മുകുള്‍ റോത്തഗി പറഞ്ഞു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.