വര്‍ഗീയ കലാപം: ആര് എസ് എസിന്റെ രാകേഷ് സിന്‍ഹയ്ക്ക് എതിരെ കേസ്
പശ്ചിമ ബംഗാളില്‍ വര്‍ഗീയ കലാപം ഉണ്ടാക്കിയതിന് ആര് എസ് എസിന്റെ രാകേഷ് സിന്‍ഹയ്ക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ജൂലായ് 12-ന് വര്‍ഗീയ പരാമര്‍ശമുള്ള ട്വീറ്റുകള്‍ സിന്‍ഹ നടത്തിയിരുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: ജനതാ കാ റിപ്പോര്‍ട്ടര്‍
Comments are closed.