News in its shortest

പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥി ഹോസ്റ്റലുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി രാജസ്ഥാന്‍

വിദ്യാര്‍ത്ഥികളില്‍ ദേശീയത വളര്‍ത്തുന്നതിനായി രാജസ്ഥാനിലെ ഒബിസി, എസ് സി, എസ് ടി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഹോസ്റ്റലുകളില്‍ ദിവസവും രാവിലെ ഏഴുമണിക്ക് ദേശീയ ഗാനം നിര്‍ബന്ധമാക്കി ബിജെപി സര്‍ക്കാര്‍. രാജസ്ഥാനിലെ സാമൂഹിക നീതി, ശാക്തീകരണ വകുപ്പിന് കീഴിലെ 789 ഹോസ്റ്റലുകളിലാണ് പരിഷ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 40,000-ത്തോളം വിദ്യാര്‍ത്ഥികളും ഈ ഹോസ്റ്റലുകളിലുണ്ട്.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ടൈംസ്ഓഫ്ഇന്ത്യ.കോം

Comments are closed.