മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വൈകുന്നേരം 6 മണിക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം ഇന്ന് വൈകുന്നേരം 6 മണിക്ക് നടക്കും. തിരുവനന്തപുരം സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്ക് മീഡിയാ മുറിയിലാണ് വാര്‍ത്താ സമ്മേളനം നടക്കുക. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ വിവാദ വിഷയങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയും. വിവിധ മാധ്യമങ്ങള്‍ ലൈവ് സംപ്രേക്ഷണം നടത്തും.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വൈകുന്നേരം 6 മണിക്ക്
- Design