രാഹുല്‍ ഗാന്ധിയെപ്പോലുള്ളവര്‍ സമൂഹത്തില്‍ വിഷം പരത്തുന്നു: ബിജെപി നേതാവ് ഉമ ഭാരതി
രാമ ക്ഷേത്ര വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കേണ്ട ചുമതല കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷത്തിന്റെ മേല്‍ ചാരി കേന്ദ്രമന്ത്രി ഉമാഭാരതി. പ്രതിപക്ഷം വൃത്തികെട്ടപങ്ക് കളിക്കുന്നുവെന്നും സമൂഹത്തില്‍ വിഷം വിതയ്്ക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരിക്കല്‍ രാമജന്മഭൂമി വിഷയം കത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഉമാഭാരതി പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും ആരോപിച്ചു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിപ്രിന്റ്.ഇന്‍
Comments are closed.