പരഞ്ജോയ് ഗുഹ തകുര്‍ത്ത ഇപിഡബ്ല്യു എഡിറ്റര്‍ സ്ഥാനം ഒഴിഞ്ഞു, അദാനിക്ക് എതിരായ വാര്‍ത്തയാണ് സ്ഥാന ചലനത്തിന് കാരണമെന്ന് സൂചന
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്തായ അദാനിയുടെ കമ്പനിക്ക് എതിരെ വാര്‍ത്ത എഴുതിയതിനെ തുടര്‍ന്ന് മാനേജ്മെന്റുമായി ഉടലെടുത്ത അഭിപ്രായ വ്യത്യാസം കാരണം പരഞ്ജോയ് ഗുഹ തകുര്‍ത്ത ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയുടെ എഡിറ്റര്‍ സ്ഥാനം ഒഴിഞ്ഞു. വാര്‍ത്തയെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഇപിഡബ്ല്യുവിന് എതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.