News in its shortest

ഒമിക്രോണ്‍: കോഴിക്കോട് ഡിഎംഒയ്ക്ക് മന്ത്രി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

കോഴിക്കോട്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഒമിക്രോണ്‍ സംബന്ധിച്ച് അനാവശ്യ ഭീതി പരത്തിയെന്ന് കാരണം ചൂണ്ടിക്കാണിച്ചാണ് നോട്ടീസ് നല്‍കിയത്.

കോഴിക്കോട് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഒരു ആരോഗ്യ പ്രവര്‍ത്തകന്റെ സ്രവം ഒമിക്രോണ്‍ ഇനത്തില്‍പ്പെട്ടത് ആണോയെന്ന് സ്ഥിരീകരിക്കാന്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇക്കാര്യം ഡിഎംഒ പുറത്ത് വിടുകയും ചെയ്തു. ഈ ആരോഗ്യപ്രവര്‍ത്തകന്‍ യുകെയില്‍ നിന്നും കോഴിക്കോട് എത്തിയ ആള്‍ ആണ്. ഇയാളുടെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഒമിക്രോണ്‍: കോഴിക്കോട് ഡിഎംഒയ്ക്ക് മന്ത്രി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി
ŠKODA AUTO INDIA REGISTERS 108% Y-O-Y GROWTH IN SALES › 2,196 cars sold in November 2021 to chart a 108% growth Y-o-Y › Brand is now present in more than 100 locations with 175 plus touchpoints. Mumbai, 1st December 2021 – ŠKODA AUTO India has been witnessing a year of growth and has announced a strong 3 digit performance of 108% increase in November 2021 sales, compared to the same period last year. The company sold 2,196 cars in November 2021, compared to 1,056 cars sold in November 2020. Furthermore, the company delivered around 2,300 KUSHAQ’s (retails) to customers in November 2021, and the new midsize SUV has been a true game-changer for the brand in India. The brand has impressed further in its year of growth and is now present in more than 100 locations with 175 plus touchpoints. It has recently launched additional dealerships in major Indian cities. There has been considerable emphasis on rapidly increasing the brand’s network footprint across India since the adoption of the 'India 2.0' strategy, which began with the launch of KUSHAQ. In continuation of our celebration of 20 Years ŠKODA AUTO in India, with key focus on customer centricity programs. ŠKODA AUTO India has rolled out exclusive service offers at our dealerships for our existing customers. നവംബറില്‍ സ്‌കോഡയുടെ വില്‍പനയില്‍ വന്‍കുതിച്ചു കയറ്റം > 2021 നവംബറില്‍ 2,196 കാറുകള്‍ വിറ്റഴിഞ്ഞു > ഇപ്പോള്‍ 100-ല്‍ അധികം നഗരങ്ങളിലായി 175 ഇടങ്ങളില്‍ സ്‌കോഡയുടെ സാന്നിദ്ധ്യമുണ്ട് മുംബൈ, 2021 ഡിസംബര്‍ 1: ഇന്ത്യയിലെ വാഹന വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സ്‌കോഡ ഓട്ടോ ഇന്ത്യ രാജ്യത്ത് നവംബര്‍ മാസത്തില്‍ 2,196 കാറുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം നവംബറിലേതിനേക്കാള്‍ 108 ശതമാനം വളര്‍ച്ചയാണ് വില്‍പനയില്‍ ഈ നവംബറില്‍ സ്‌കോഡ കൈവരിച്ചത്. ഈ വര്‍ഷം രാജ്യത്ത് മികച്ച വില്‍പന പ്രകടനം കാഴ്ചവയ്ക്കുന്ന സ്‌കോഡ 2020 നവംബറില്‍ 1,056 കാറുകള്‍ ആണ് വിറ്റിരുന്നത്. അതേസമയം, കമ്പനി ഈ വര്‍ഷം നവംബറില്‍ 2,300 ഓളം കുഷാഖുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി. രാജ്യത്തെ വാഹന വിപണിയുടെ ഗതിനിര്‍ണ്ണയിക്കുന്ന ഒരു മിഡ്-സൈസ് എസ് യു വിയാണ് സ്‌കോഡ ബ്രാന്‍ഡില്‍ നിന്നുമുള്ള കുഷാഖ്. അടുത്തിടെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ച സ്‌കോഡ ഇപ്പോള്‍ 100-ല്‍ അധികം നഗരങ്ങളിലായി 175-ല്‍ അധികം ഇടങ്ങളില്‍ ഉപഭോക്താക്കളുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്നു. കുഷാഖിന്റെ അവതരണത്തോടെ സ്‌കോഡ സ്വീകരിച്ചിരിക്കുന്ന ഇന്ത്യ 2.0 തന്ത്രത്തോടുകൂടി രാജ്യത്ത് ബ്രാന്‍ഡിന്റെ സാന്നിദ്ധ്യം വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ സ്‌കോഡ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് കമ്പനി ഉപഭോക്തൃ കേന്ദ്രീകൃത പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്. നിലവിലെ ഉപഭോക്താക്കള്‍ക്കായി ഡീലര്‍ഷിപ്പുകളില്‍ പ്രത്യേക സേവന ഓഫറുകള്‍ കമ്പനികള്‍ നടപ്പിലാക്കി വരുന്നു.
80%
Awesome
  • Design

Comments are closed.