News in its shortest

ആണവ പരീക്ഷണ കേന്ദ്രം ദക്ഷിണ കൊറിയ പൊളിച്ചു നീക്കും


ആണവ പരീക്ഷണ കേന്ദ്രം ദക്ഷിണ കൊറിയ വിദേശ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ പൊളിച്ചു നീക്കും. മെയ് 23-നും 25-നും ഇടയില്‍ കേന്ദ്രം പൊളിക്കുമെന്ന് ദക്ഷിണ കൊറിയന്‍ അധികൃതര്‍ ലോകത്തെ അറിയിച്ചു. കഴിഞ്ഞ സെപ്തംബറില്‍ ഈ കേന്ദ്രം ഭാഗികമായി തകര്‍ന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നും തമ്മിലെ ഉച്ചകോടി മൂന്നാഴ്ച കഴിഞ്ഞ് നടക്കാന്‍ ഇരിക്കവേയാണ് ആണവ പരീക്ഷണ കേന്ദ്രം പൊളിച്ചു നീക്കുന്നത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ബിബിസി.കോം

Comments are closed.