News in its shortest

ബിസ്മി സ്‌പെഷലും ഗാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല അഭിനയത്തിന്റെ 10-ാം വര്‍ഷം സ്‌പെഷലായി നിവിന്‍

അഭിനയത്തിന്റെ പത്താം വര്‍ഷത്തില്‍ നിവിന്‍ പോളി നിര്‍മ്മിക്കുന്ന മൂന്നാമത്തെ സിനിമ പ്രഖ്യാപിച്ചു. ഗ്യാംങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല എന്നാണ് സിനിമയുടെ പേര്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് നിര്‍മ്മാണം. അനീഷ് രാജശേഖരന്‍ എഴുതി പുതുമുഖം റോണി മാനുവല്‍ ജോസഫാണ് സംവിധാനം ചെയ്യുന്നത്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം സംവിധാനം നിര്‍വഹിക്കും. നിവിനിന്റെ അടുത്ത സിനിമ ബിസ്മി സ്‌പെഷല്‍ ആണ്. അതും അദ്ദേഹം പ്രഖ്യാപിച്ചത് ഇന്നാണ്.

psc questions, psc app, psc learning app, psc online learning

Comments are closed.