സൗദിയില്‍ വീണ്ടും നിതാഖാത് വരുന്നു, സെപ്തംബറില്‍ ആരംഭിക്കും
നിരവധി വിദേശികളുടെ തൊഴില്‍ നഷ്ടമാക്കിയ നിതാഖാത് സൗദി അറേബ്യ വീണ്ടും നടപ്പിലാക്കുന്നു. ശക്തമായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിനാണ് നിതാഖാത് പരിഷ്കരിച്ച രൂപത്തില്‍ വീണ്ടും വരുന്നത്. ചെറുകിട സ്ഥാപനങ്ങളില്‍ കൂടുതല്‍ സൗദിക്കാരെ നിയമിക്കേണ്ടി വരും. ഇത് വിദേശികളുടെ തൊഴില്‍ സാധ്യതകളെ ബാധിക്കും. ടെലികോം കമ്പനികള്‍ 45 ശതമാനവും നഴ്സറി സ്കൂളുകളില്‍ 85 ശതമാനവും സൗദിക്കാരെ നിയമിക്കണമെന്ന് ചട്ടം വരും. കൂടാതെ ജ്വല്ലറി, ഫാര്‍മസികള്‍ തുടങ്ങിയ മേഖലകളിലും നിയന്ത്രണം ഉണ്ടാകും. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: കേരള കൗമുദി
Comments are closed.