റോഹിന്‍ഗ്യ മുസ്ലിങ്ങള്‍ക്ക് മെഡിറ്ററേനിയനില്‍ നിന്നും ഒരു കപ്പല്‍ സഹായം
മ്യാന്മാറില് നിന്നും ആട്ടിയോടിക്കപ്പെടുന്ന റോഹിന്‍ഗ്യ മുസ്ലിങ്ങളെ സഹായിക്കുന്നതിനായി മെഡിറ്ററേനിയനില്‍ നിന്നും കപ്പലെത്തുന്നു. മെഡിറ്ററേനിയന്‍ കടല്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന ആഫ്രിക്കന്‍ കുടിയേറ്റക്കാരെ രക്ഷിക്കുന്ന പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന കപ്പലാണ് ഏഷ്യയിലേക്ക് യാത്ര തിരിക്കുന്നത്. 2014-ന് ശേഷം 40,000-ത്തില്‍ അധികം പേരെ രക്ഷപ്പെടുത്തിയിട്ടുള്ള കപ്പലാണ് പലായനം ചെയ്യേണ്ടി വരുന്ന റോഹിന്‍ഗ്യകളെ രക്ഷപ്പെടുത്താന്‍ എത്തുന്നത്. ഇതുവരെ മ്യാന്മാറില് നിന്ന് 90,000-ത്തില്‍ അധികം റോഹിന്‍ഗ്യകളാണ് അടിച്ചമര്‍ത്തലുകളെ തുടര്‍ന്ന് തൊട്ടടുത്ത ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ഇന്ത്യയിലേക്ക് അവര്‍ എത്തിയിട്ടുണ്ട്. അവരെ തിരിച്ചയിക്കുന്നതിന് എതിരെ സുപ്രിംകോടതിയില്‍ വാദം നടക്കുകയാണ്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ടൈം
Comments are closed.