തത്ത സാക്ഷിയായി, കൊലപാതക കേസില്‍ വീട്ടമ്മ കുടുങ്ങി
കുടുംബ വഴക്കിനിടെ ഭര്‍ത്താവിനെ വെടിവച്ചു കൊല്ലുക. എന്നിട്ട് ആത്മഹത്യ ചെയ്യാനായി സ്വയം വെടിവയ്ക്കുക. അതില്‍ പരാജയപ്പെടുക. ഏക ദൃക്സാക്ഷിയായി വളര്‍ത്തു തത്തയും. ആ തത്തയുടെ മൊഴി കോടതി സ്വീകരിക്കുക. ഇതെല്ലാം നടന്നത് അമേരിക്കയിലെ മിഷിഗണിലാണ്. 2015-ല്‍ നടന്ന സംഭവത്തില്‍ വീട്ടമ്മയെ കോടതി കുറ്റക്കാരിയായി കണ്ടെത്തി. ഗ്ലെന്ന ഡ്യൂറാം എന്ന 49-കാരിയാണ് ഭര്‍ത്താവ് മാര്ട്ടിന് ഡ്യൂറമിനെ കൊലപ്പെടുത്തിയത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: മാതൃഭൂമി
Comments are closed.