കേന്ദ്ര “പശുമന്ത്രിയും പശുമന്ത്രാലയവും” വരുന്നു
ബിജെപി ഭരിക്കുന്ന രാജസ്ഥാനെ മാതൃകയാക്കി കേന്ദ്രത്തിലും പശുക്കള്‍ക്കായി ഒരു മന്ത്രിയും മന്ത്രാലയം രൂപീകരിക്കാനും ക്രേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. അടുത്ത മന്ത്രിസഭ വികസനം നടക്കുമ്പോള്‍ തന്നെ മന്ത്രാലയം ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ആലോചന. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് ഇതേക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: ഏഷ്യാനെറ്റ് ന്യൂസ്
Comments are closed.