ലോകകപ്പിലെ മികച്ച പ്രകടനം വനിത ഐപിഎല്ലിന് വഴി തെളിക്കുമോ?
ഇക്കഴിഞ്ഞ വനിത ക്രിക്കറ്റ് ലോകകപ്പില്‍ ഫൈനലിലെത്തിയ പ്രകടനത്തിനുശേഷം തിരികെ രാജ്യത്ത് എത്തിയ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മിതാലി രാജ് പറഞ്ഞത് ഇത് ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന്റെ നല്ല കാലത്തിന്റെ തുടക്കം എന്നാണ്. പുരുഷ ഐപിഎല്‍ പോലെ വനിത ഐപിഎല്‍ ആരംഭിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാകുമോയെന്ന ചോദ്യം ആരാധകര്‍ക്ക് ഇടയില്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. വനിതാ ഐപിഎല്‍ തുടങ്ങിയാല്‍ അതിലൂടെ തുറക്കുന്ന അവസരങ്ങള്‍ കൈപിടിയിലൊതുക്കാന്‍ ഇന്ത്യയിലെ പെണ്‍കുട്ടികള്‍ തയ്യാറാകും എന്നത് ഉറപ്പാണ്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക ദ ക്വിന്റ്.കോം
Comments are closed.