ബിജെപിയുടെ മെഡിക്കല്‍ കോളെജ് അഴിമതി വിജിലന്‍സ് അന്വേഷിക്കും
കേരളത്തിലെ ബിജെപി നേതാക്കള്‍ നടത്തിയ മെഡിക്കല്‍ കോളെജ് കോഴ വിജിലന്‍സ് അന്വേഷിക്കും. നേതാക്കള്‍ക്ക് എതിരെ ഉയര്‍ന്ന് ആരോപണത്തെപ്പറ്റി വിശദമായ അന്വേഷണം വിജിലന്‍സ് നടത്തും.നേരത്തെ ബിജെപിയുടെ ആഭ്യന്തര അന്വേഷണ കമ്മിറ്റി നേതാക്കള്‍ കോഴ വാങ്ങിയെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയിരുന്നു. ലോകസഭയില്‍ സിപിഐഎം എംപി എംബി രാജേഷ് അഴിമതി ഉന്നയിച്ചിരുന്നു. വിശദമായ വാര്‍ത്ത വായിക്കാന്‍ സന്ദര്‍ശിക്കുക: മാതൃഭൂമി
Comments are closed.