ജീവിതത്തില്‍ പ്രണയം പരാജയം: അസ്കര്‍ അലി
സിനിമയിലേതു പോലെ ജീവിതത്തിലും പ്രണയനായകനാണോ. ചോദ്യം സിനിമാ താരം ആസിഫ് അലിയുടെ സഹോദരനായ അസ്കര്‍ അലിയോടാണ്. എന്നാല്‍ പ്രണയങ്ങളൊക്കെ വന്പരാജയങ്ങളായിരുന്നുവെന്നും അതിനാല്‍ സിനിമയിലെ പ്രണയപരാജയം കലക്കനായി ചെയ്യാന്‍ കഴിയുമെന്ന് അസ്കര്‍ പറയുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ പാറിപ്പറന്നു നടക്കുന്ന ആളാണ് താനെന്നും അസ്കര്‍ പറയുന്നു. അസ്കറിന്റെ അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ സന്ദര്‍ശിക്കുക: അഭിമുഖം.കോം
Comments are closed.