മെഡിക്കല്‍ കോളെജ് കോഴ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലോകായുക്ത നോട്ടീസ് അയച്ചു
ബിജെപി നേതാക്കള്‍ മെഡിക്കല്‍ കോളെജിന് അനുമതി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 5.6 കോടി രൂപ കൈക്കൂലി വാങ്ങിയ കേസില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ലോകായുക്തയുടെ നോട്ടീസ്. പാര്‍ട്ടിയുടെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദ്ദേശിച്ചു. പണം നല്കിയ മെഡിക്കല്‍ കോളെജ് ഉടമ എസ് ആര് ഷാജിയോടും ഹാജരാകാന്‍ ലോകായുക്ത നോട്ടീസ് നല്‍കിയിട്ടുണ്ട്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: റിപ്പോര്‍ട്ടര്‍ലൈവ്
Comments are closed.