News in its shortest

അഭിനയം നിര്‍ത്തിയതില്‍ കുറ്റബോധം, ലിസ്സി തിരിച്ചു വരുന്നു

ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംവിധായകന്‍ പ്രിയദര്‍ശനെ വിവാഹം ചെയ്ത് അഭിനയം നിര്‍ത്തി വീട്ടമ്മയായി ഒതുങ്ങിയ മലയാളത്തിന്റെ പ്രിയ നടി ലിസ്സി സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഫേസ് ബുക്കിലൂടെയാണ് തീരുമാനം ലിസ്സി അറിയിച്ചത്. മകള്‍ കല്ല്യാണി സിനിമയില്‍ അരങ്ങേറ്റം കുറിക്കുമ്പോഴാണ് അമ്മയുടെ തിരിച്ചു വരവ്.

തെലുങ്കില്‍ കൃഷ്ണ ചൈതന്യ സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് ലിസ്സി തിരിച്ചെത്തുന്നത്.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മാതൃഭൂമി.കോം

Comments are closed.