ലംബോര്‍ഗിനിയുടെ ഹുറാകാന് ഇവോയെത്തി, വില 3.22 കോടി
ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ ഹുറാകാന് ഇവോയുടെ റിയര്‍ വീല്‍ ഡ്രൈവ് ഇന്ത്യയിലെത്തി. വില 3.22 കോടി രൂപ. 5.3 ലിറ്റര്‍ വി 10 എഞ്ചിന് വാഹനത്തിന് 594 ബി എച്ച് പി കരുത്ത് നല്‍കും. പരമാവധി വേഗത മണിക്കൂറില്‍ 323 കിലോമീറ്റര്‍. നൂറ് കിലോമീറ്റര്‍ വേഗതയിലേക്ക് കുതിക്കാന്‍ 3.3 സെക്കന്റുകള്‍ മതി.
കൂടുതല്‍ വായിക്കുന്നതിന് സന്ദര്‍ശിക്കുക: സിഗ് വീല്‍സ്.കോം
Comments are closed.