ജനത്തിന് കടുവയേക്കാള്‍ ഭയം പശുവിനെ: ലാലുപ്രസാദ് യാദവ്
ബിജെപി രാജ്യത്ത് പശു സംരക്ഷകരെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ആര് ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്. നേരത്തെ ജനങ്ങള്‍ കടുകകളെ ഭയന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പശുക്കളെ ഭയക്കുകയാണ്.
നരേന്ദ്രമോദി സര്‍ക്കാര്‍ തന്നെ പരസ്യമായി തൂക്കിയാലും ബിജെപിക്ക് എതിരെ പോരാടുമെന്ന് മുന്‍ ബീഹാര്‍ മുഖ്യമന്ത്രി കൂടിയായ ലാലു പറഞ്ഞു.
രാജ്യത്ത് വിഷം കലര്‍ത്തുകയാണ് ബിജെപി. ഇന്ന് മഹാത്മാ ഗാന്ധി ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹം നാണം കൊണ്ട് തലകുനിച്ചേനേ.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഫസ്റ്റ്പോസ്റ്റ്.കോം
Comments are closed.