ഇന്ത്യയിലേറ്റവും കൂടുതല്‍ അഴിമതി കേസുകള്‍ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍
ഇന്ത്യയിലേറ്റവും കൂടുതല്‍ അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് അഴിമതിക്ക് എതിരെ പോരാടുന്നുവെന്ന് അവകാശപ്പെടുന്ന ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍. ദേശീയ കുറ്റകൃത്യ റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയില്‍ 2016-ല്‍ 1016 അഴിമതിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടുവെന്നാണ്.
രണ്ടാമതുള്ള ഒഡീഷയില്‍ കേസുകളുടെ എണ്ണം ഇതിന്റെ പകുതി വരും. 586 കേസുകള്‍. കേരളം മൂന്നാമതുണ്ട്. 430 കേസുകള്‍. 2016-ല്‍ ഇന്ത്യയില്‍ 4,439 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: ന്യൂഇന്ത്യന്എക്സ്പ്രസ്.കോം
Comments are closed.