സ്വന്തം പതാകയുമായി കര്‍ണാടക, രൂപകല്പനയ്ക്ക് സമിതി
കര്‍ണാടക സംസ്ഥാനത്തിന് പ്രത്യേക പതാക രൂപകല്പന ചെയ്യുന്നതിനും പതാകയ്ക്ക് ഭരണഘടനാ സാധുത നല്‍കുന്നതിനുള്ള പോംവഴി കണ്ടെത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഒമ്പതംഗ കമ്മിറ്റിയെ രൂപീകരിച്ചു. കന്നഡയും സംസ്കാരവും വകുപ്പ് പ്രിന്സിലപ്പല് സെക്രട്ടറിയാണ് സമിതി തലവന്‍. ഭരണഘടനയുടെ 370-ാം വകുപ്പു പ്രകാരം ജമ്മു കശ്മീരിന് സ്വന്തമായി ഭരണഘടനയുണ്ട്. കര്‍ണാടകം ചുവപ്പും മഞ്ഞയുമുള്ള ഒരു പതാക സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികള്‍ക്ക് അനൗദ്യോഗികമായി ഉപയോഗിക്കുന്നുണ്ട്. അഞ്ചു വര്‍ഷം മുമ്പ് ഭരിച്ച ബിജെപി പ്രത്യേക പതാകയെന്ന ആവശ്യം തള്ളിയിരുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.