നഴ്സുമാരുടെ സമരം നേരിടാന്‍ കണ്ണൂരില്‍ 144
നഴ്സുമാരുടെ സമരം നേരിടാന്‍ കണ്ണൂരില്‍ ജില്ലാ ഭരണകൂടം ഐപിസി 144 പ്രഖ്യാപിച്ചു. നഴ്സിങ് സ്കൂളുകളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഒഴികെയുള്ളവരെ പനി പടരുന്ന സാഹചര്യത്തില്‍ സമരം നടക്കുന്ന സ്കൂളുകളില്‍ വിന്യസിക്കാനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. 28 ദിവസമായി ജില്ലയില്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്സുമാര്‍ സമരത്തിലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ദിവസവും 150 രൂപ പ്രതിഫലം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ആശുപത്രികള്‍ക്കും പൊലീസ് സംരക്ഷണം നല്‍കുകയും ചെയ്യും. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.
Comments are closed.