പ്രധാനമന്ത്രിയുടെ മണ്ഡലത്തിലും വിനോദ സഞ്ചാരികള്‍ക്ക് രക്ഷയില്ല
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ ജപ്പാന്‍കാരനായ വിനോദസഞ്ചാരിയെ മയക്കുമരുന്ന് നല്‍കിയശേഷം കൊള്ളയടിച്ചു.
ടോക്യോ സ്വദേശിയായ അകിഹിരോ തനാകാ ആഗ്രയില്‍ നിന്നും ഇന്ന് രാവിലെയാണ് ക്ഷേത്ര നഗരത്തിലെത്തിയത്.
വിസ, പാസ്പോര്‍ട്ട്, 50,000 യെന്‍, 20,000 രൂപ, എടിഎം കാര്‍ഡ് എന്നിങ്ങനെ എല്ലാം അകിഹിരോയുടെ കൈയില്‍ നിന്നും മോഷ്ടാവ് തട്ടിയെടുത്തു.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: പിടിഐന്യൂസ്.കോം
Comments are closed.