ഇ-കോമേഴ്സ് വെബ്സൈറ്റുകളിലെ റിവ്യൂവില്‍ ഇന്ത്യാക്കാര്‍ക്ക് വിശ്വാസമില്ല
ഇ-കോമേഴ്സ് വെബ്സൈറ്റുകളിലെ പ്രധാനപ്പെട്ട ഘടകമാണ് ഉത്പന്നങ്ങളെ കുറിച്ചുള്ള റിവ്യൂകള്‍. തങ്ങള്‍ തെരഞ്ഞെടുക്കുന്ന ഉല്പന്നങ്ങളെ കുറിച്ച് അറിയാന്‍ ഉപഭോക്താവിനെ സഹായിക്കുന്നു. എന്നാല്‍ ഇന്ത്യാക്കാര്‍ അത്തരം റിവ്യൂകളെ അവിശ്വസിക്കുന്നുവെന്നാണ് പുതിയ വര്‍ത്തമാനം.
വെബ്സൈറ്റുകളും വ്യാപാരികളും തെറ്റായ വിവരങ്ങളും ഫീഡ് ബാക്കുകളെ തെറ്റായി രേഖപ്പെടുത്തുന്നതുമാണ് ഇന്ത്യാക്കാര്‍ റിവ്യൂകളെ അവിശ്വസിക്കാന്‍ കാരണം.
19,000 പേരിലായി നടത്തിയ ഒരു സര്‍വേയിലാണ് അവിശ്വാസം പുറത്തു വന്നത്.
വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.