News in its shortest

പിയു ചിത്ര വിവാദം: ഫെഡറേഷനെ പഴിചാരി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

 

പിയു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഒഴിവാക്കിയ വിവാദത്തില്‍ ദേശീയ അത്‌ലറ്റിക് ഫെഡറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജി എസ് രണ്‍ധാവെ. അന്തിമ പട്ടിക അത്‌ലറ്റിക് ഫെഡറേഷനാണ് തയ്യാറാക്കിയതെന്നും അത് തന്നെ കാണിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ ചാമ്പ്യന്‍മാരെയെല്ലാം ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മാതൃഭൂമി

Comments are closed.