News in its shortest

നിങ്ങള്‍ സോഷ്യല്‍ മീഡിയ അടിമയാണോ?


സോഷ്യല്‍ മീഡിയ അടിമയാണെന്ന് സ്വയം വിശേഷിപ്പിക്കുന്നത് ഒരിക്കലും മറ്റുള്ളവരില്‍ നിന്നും അനുകൂല പ്രതികരണമുണ്ടാക്കില്ല. യഥാര്‍ത്ഥത്തില്‍ അത് ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകളിലെ പ്രൊഫൈലുകളില്‍ രേഖപ്പെടുത്താറുമുണ്ട്. ലിങ്ക്ഡിന്‍ പ്രൊഫൈലില്‍ ഇക്കാര്യം ചേര്‍ത്താല്‍ മാധ്യമങ്ങളുടേയും പ്രസാധക സ്ഥാപനങ്ങളുടേയും ശ്രദ്ധയില്‍പ്പെടാന്‍ സഹായിക്കും.

പക്ഷേ, ഒന്നു ചിന്തിച്ചു നോക്കൂ സോഷ്യല്‍ മീഡിയ അടിയമയെന്നത് തമാശയോ അഭിനന്ദനങ്ങളോ ആകാത്ത ഒരു നാളിനെ കുറിച്ച്. ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ ചികിത്സ വേണ്ടി വരുന്ന അവസ്ഥയെ കുറിച്ച്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ബിബിസി.കോം

Comments are closed.